സൂപ്പര്‍മാൻ സ്റ്റീവ് സ്മിത്ത് ഇനി കോലിക്കു താഴെയിറങ്ങാം | Oneindia Malayalam

2019-08-05 135

Steve Smith draws level with Virat Kohli,
രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികള്‍ കണ്ടെത്തിയ സ്മിത്ത് ചില റെക്കോര്‍ഡുകളും ഈ കുതിപ്പില്‍ മറികടക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.